Sreesanth About Sanju Samson: വിമർശനശേഷം പഴയ ഓർമ്മകളുമായി ശ്രീശാന്ത്
Sreesanth About Sanju Samson: വിമർശനശേഷം പഴയ ഓർമ്മകളുമായി ശ്രീശാന്ത്
Sreesanth About Sanju Samson സ്ഥിരതയുള്ള പ്രകടനം നടത്താത്ത സഞ്ജു സാംസണെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിൽ തെറ്റില്ലെന്ന് അടുത്തിടെ ശ്രീശാന്ത് പറഞ്ഞിരുന്നു. പിച്ചിനനുസരിച്ച് കളിക്കണമെന്ന് ആര് പറഞ്ഞാലും സഞ്ജു കേൾക്കില്ല എന്നായിരുന്നു ശ്രീശാന്തിന്റെ വിമർശനം. ഇപ്പോഴും സഞ്ജുവിനോട് പറയാനുള്ളത് അത് തന്നെയാണെന്നും മറ്റുള്ളവർ പറയുന്നത് ഉൾക്കൊള്ളാൻ തയ്യാറാവണമെന്നും ഒപ്പം വിമർശിച്ചിരുന്നു. മുതിർന്ന താരങ്ങൾ പോലും ശൈലി മാറ്റാൻ പറഞ്ഞിട്ടും സഞ്ജു തൻെറ രീതികൾ മാറ്റാൻ തയ്യാറായിട്ടില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചിരുന്നു. എന്നാൽ മുൻപ് സഞ്ജുവിൻെറ ഐപിഎൽ കരിയറിലെ വഴിത്തിരിവിന് കാരണക്കാരനായത് ശ്രീശാന്ത് തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ശ്രീശാന്ത്.Updated: 26 Sept 2023, 4:44 pm