7 Super Rich Women: ഇന്ത്യയിലെ അതി സമ്പന്നരായ 7 വനിതകൾ
1006 views
ഇന്ത്യയിലെ ഏറ്റവുമധികം സമ്പന്നരായ 7 വനിതകളെക്കുറിച്ചാണ് ഇവിടെ വിശദമാക്കിയിരിക്കുന്നത്. ഫോബ്സിന്റെ റിയൽ ടൈം ബില്യണയർ റാങ്കിങ് ലിസ്റ്റ് പ്രകാരമുള്ള വിവരങ്ങളാണിത്. സാവിത്രി ജിൻഡാൽ, രോഹിഖ സൈറസ് മിസ്ത്രി, രേഖ ജുൻജുൻവാല, വിനോദ് ഗുപ്ത , സ്മിത കൃഷ്ന ഗോദ്റെജ് , ലീന തിവാരി , ഫാൽഗുനി നയ്യാർ എന്നിവരാണ് ഈ വനിതകൾ.