Virat Kohli Centuries: മികച്ച നേട്ടവുമായി കോഹ്ലി
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ജന്മദിനത്തിൽ അപൂർവനേട്ടവുമായി കോഹ്ലി. ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് കോഹ്ലി. ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരത്തിലാണ് നേട്ടം സ്വാന്തമാക്കിയത്. 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് ഇന്ത്യ ഈ മത്സരത്തിൽ നേടിയത്.