Kohli 50th Century: സെഞ്ചുറികളിൽ സച്ചിനെ മറികടന്ന് കോഹ്ലി, ഇനി ഒരേയൊരു 'രാജാവ്'
1080 views
sports വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയവരുടെ പട്ടികയിൽ ആദ്യ പേരെഴുതി വിരാട് കോഹ്ലി. ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനൽ മത്സരത്തിൽ ന്യൂസ്ലാൻഡിനെതിരെ സെഞ്ചുറി നേടിയതോടെ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏകദിനത്തിൽ 50 സെഞ്ചുറികൾ തികയ്ക്കുന്ന ഏക താരമായി കോഹ്ലി.
sports|Edited byഷാനു മുഹമ്മദ്|TimesXP MalayalamUpdated: 16 Nov 2023, 10:50 am