Sanju Samson Hits Century: സഞ്ജുവിന്റെ മികച്ച ഇന്നിങ്സ്; ആഘോഷിച്ച് ആരാധകർസഞ്ജു ഫോമിലല്ല, വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല, ബിസിസിഐ സഞ്ജുവിനെ അവഗണിക്കുന്നു, അഭ്യന്തര ക്രിക്കറ്റിൽ മോശം പ്രകടനം... കഴിഞ്ഞ കുറെ നാളുകളായി സഞ്ജു സാംസന്റെ ആരാധകരെ അലട്ടിക്കൊണ്ടിരുന്ന ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായിരിക്കുകയാണിപ്പോൾ.