Messi and Ronaldo: ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ താരങ്ങൾ ഇവരാണ്!
4848 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ എർലിംഗ് ഹാലണ്ട് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 251.2 മില്യൺ യൂറോ, 2279 കോടി രൂപ ആണ് എർലിംഗ് ഹാലണ്ടിന്റെ മൂല്യം. വിനീഷ്യസ് ജൂണിയർ - 2275 കോടി രൂപ, റോഡ്രിഗൊ ഗോയസ് - 2253 കോടി രൂപ, ബുകായൊ സാക്ക - 2026 കോടി രൂപ, ഫിൽ ഫോഡൻ 1779 കോടി രൂപ, ഗാവി - 1594 കോടി രൂപ, ജൂലിയൻ അൽവാരസ് 1494 കോടി രൂപ, ജമാൽ മുസ്യാല - 1384 കോടി രൂപ, മാർട്ടിൻ ഒഡഗാർഡ് - 1368 കോടി രൂപ എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളിലുള്ളത്.