മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് സൗരവ് ഗാംഗുലി
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഹാർദിക് പാണ്ഡ്യയ്ക്കെതിരെ നിരന്തരമായി ഉയരുന്ന വിമർശനങ്ങൾ അവസാനിപ്പിക്കണമെന്ന് ഗാംഗുലി. 'ഇത് ഒട്ടും ശരിയായ നടപടിയല്ല. ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമയെ മാറ്റിയതിൽ നിന്നും ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു പങ്കുമില്ലെന്നും ഗാംഗുലി പറഞ്ഞു. ഫ്രാഞ്ചൈസിയാണ് ക്യാപ്റ്റനെ തീരുമാനിക്കുന്നത്. ഇതിനുള്ള അവകാശം ടീം ഫ്രാഞ്ചൈസിക്കുണ്ടെന്നാണ് ഗാംഗുലി പറയുന്നത്.