Shoaib Malik 13000 Runs: ഗെയിലിന് പിന്നാലെ റൺ റെക്കോഡ് നേട്ടവുമായി മാലിക്
1027 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂക്രിക്കറ്റിലെ ഒരു അപൂർവറെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക്ക്. സന യ്ക്കൊപ്പമുള്ള ചിത്രങ്ങൾ മാലിക് തൻെറ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു. താനും സനയുമായുള്ള പുതിയ ജീവിതം ആരംഭിക്കുകയാണെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചതിന് പിന്നാലെയാണ് സന്തോഷ വാർത്ത കൂടിയെത്തുന്നത്. ടി20 ക്രിക്കറ്റിൽ 13000 റൺസ് നേടിയ ലോകത്തിലെ രണ്ടാമത്തെ ക്രിക്കറ്ററെന്ന നേട്ടമാണ് മാലിക് കൈവരിച്ചിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് മാലിക്. ടി20 ക്രിക്കറ്റില്‍ 463 മത്സരങ്ങളില്‍ 14,562 റണ്‍സാണ് ക്രിസ് ഗെയിലാണ് ഈ നേട്ടം കൈവരിച്ച ആദ്യ ക്രിക്കറ്റർ.