Sanju Samson Hits Century: ഡിവില്ലിയേഴ്സ് പ്രവചിച്ച സഞ്ജുവിന്റെ ഇന്നിങ്സ്; ആഘോഷിച്ച് ആരാധകർ
1304 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
സഞ്ജു സാംസന്റെ കരിയറിലെ തന്നെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണ് വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്നത്. ദക്ഷിണാഫ്രിക്കയിലെ പാളിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി മൂന്നാം നമ്പരിലാണ് സഞ്ജു ക്രീസിലെത്തിയത്. 114 പന്തുകളിൽ നിന്ന് ആറ് ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 108 റൺസും സഞ്ജു നേടി.