Sanju Samson: അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയുമായി സഞ്ജു സാംസണ്
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയുമായി മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. 111 പന്തില്‍ ആറ് ഫോറും രണ്ട് സിക്സുമടക്കമാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്.