Sanju Samson Worldcup: ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സഞ്ജുവിന് അവസരം
1061 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡുകളെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ ബിസിസിഐ. മൂന്ന് ഫോർമാറ്റിൽ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരുടെ കീഴിലുള്ള ടീമുകളെ ഇതിനായി ബിസിസിഐ തിരഞ്ഞെടുത്തിരിക്കുകയാണ്.