Sanju Samson: നിലയ്ക്കാത്ത കരഘോഷത്താൽ സ്വാഗതം; നിരാശപ്പെടുത്തി സഞ്ജു മടങ്ങി
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20യിൽ ക്രിക്കറ്റ് ആരാധകരെ ഏറ്റവും സന്തോഷിപ്പിച്ച കാര്യം സഞ്ജു സാംസണിൻെറ തിരിച്ചുവരവാണ്. ഇന്ത്യ മൂന്നാം ടി20യിൽ കളിയ്ക്കാൻ സഞ്ജു ഇറങ്ങിയപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സഞ്ജു കളിയ്ക്കാൻ ഇറങ്ങിയത്. എന്നാൽ ആരാധകരെ നിരാശപ്പെടുത്ത പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.