Smriti Mandhana: സ്മൃതി മന്ദാനയെ സിംഹാസനത്തിലിരുത്തി റോയൽ ചലഞ്ചേഴ്സ്
1016 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം യു പി വാരിയേഴ്സിനെ തകർക്കുന്നതിൽ സ്മൃതി മന്ദാന മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എൺപത് റൺസായിരുന്നു സ്മൃതി മന്ദാന അടിച്ചെടുത്തത്. ഇതിനെ തുടർന്നാണ് റോയൽ ചലഞ്ചേഴ്സ് ഇത്തരത്തിലൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിശദമായി അറിയാൻ വീഡിയോ കാണൂ.