Ronaldo: മത്സരങ്ങളുടെ ആവേശവും ചിലപ്പോൾ തെറ്റുകളിലേക്ക് നയിക്കും; ഇനി ആവർത്തിക്കില്ല -റൊണാൾഡോ
1064 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
സൗദി പ്രോ ലീഗ് മത്സരത്തിനിടെ ഗ്യാലറിയെ നോക്കി അശ്ലീല ആംഗ്യം കാണിച്ച സംഭവത്തിൽ വിശദീകരണവുമായി റൊണാൾഡോ. ചിലപ്പോഴൊക്കെ മത്സരങ്ങളുടെ ആവേശം തെറ്റുകളിലേക്ക് നയിക്കുമെന്നും ഇനി ഒരിക്കലും ആവർത്തിക്കില്ലെന്നുമാണ് താരം വ്യക്തമാക്കിയത്. റൊണാൾഡോയുടെ പ്രവൃത്തി വിവാദമായതോടെ ക്രിസ്റ്റ്യാനോയ്ക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. ഒരു മത്സരത്തിൽ നിന്ന് സസ്പെൻഷനും 30,000 റിയാൽ പിഴയുമായിരുന്നു താരത്തിന് ലഭിച്ചത്.