Philippe Coutinho with Lionel Messi പുതിയ നീക്കങ്ങളുമായി ഇന്റർ മയാമി
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സെർജിയൊ ബുസ്ക്വെറ്റ്സ്, ജോർഡി ആൽബ, ലൂയിസ് സുവാരസ് എന്നിവരെല്ലാം ഇന്റർ മയാമിയിൽ ചേർന്നു കഴിഞ്ഞു. മെസിക്ക് ഒപ്പം എഫ് സി ബാഴ്സലോണയിൽ ഒന്നിച്ച് കളിച്ചവരാണ് ഇവരും. ഖത്തർ ലീഗിൽ ലോൺ വ്യവസ്ഥയിൽ മത്സരിക്കുന്ന ബ്രസീൽ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫിലിപ്പ് കുട്ടീഞ്ഞോയെയാണ് ഇന്റർ മിയാമി ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത്. അൽ ദുഹൈൽ എഫ്സിക്കു വേണ്ടിയാണ് 31കാരനായ കുട്ടീഞ്ഞോ കളിക്കുന്നത്.