Lionel Messi : മെസിയ്ക്ക് അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങളും നഷ്ടമായേക്കും
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയ്ക്ക് അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങളും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. മെസ്സി പരിക്കിനെ തുടർന്ന് ചികിത്സയിലാണ്. ഇതിനുപിന്നാലെയാണ് അർജന്റീന ആരാധകരെ നിരാശയിലാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നാഷ്വില്ലയ്ക്കെതിരായ ഇന്റര്‍ മയാമിയുടെ മത്സരത്തിനിടെയാണ് മെസ്സിക്ക് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറിയെത്തുടര്ന്നാണ് താരം ഇപ്പോൾ വിശ്രമിക്കുന്നത്.