മെസ്സി ഇന്റര്‍ മയാമി വിടുന്നുവെന്ന് റിപ്പോർട്ട്
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസ്സി ഇന്റർ മയാമി വിടുന്നുവെന്ന് റിപ്പോർട്ട്. 2025ല്‍ അദ്ദേഹം മയാമി വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകകപ്പിന് ശേഷം പി എസ് ജി വിട്ട മെസ്സി ആദ്യം മെസി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് മെസി മയാമിയിലെത്തുകയായിരുന്നു.