Lionel Messi: റൊണാൾഡോയുടെ തട്ടകത്തിൽ മെസ്സിയ്ക്ക് ജയ് വിളിച്ച് ആരാധകർ; വീഡിയോ വൈറൽ
1742 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
സൂപ്പർ കോപ്പ രണ്ടാം സെമിയിൽ എഫ് സി ബാഴ്സലോണയും ഒസാസുനയും തമ്മിൽ നടന്ന പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തട്ടകത്തിൽ ലയണൽ മെസി ഹീറോ. മത്സരത്തിനിടെയാണ് ബാഴ്സലോണ ആരാധകർ മെസി ... മെസി, എന്ന് ഉറക്കെ വിളിച്ചത്.