ODI World Cup Final Pitch Invader: പലസ്തീന് ഐക്യദാർഢ്യവുമായി ഗ്രൗണ്ടിലേക്കിറങ്ങി ആരാധകൻ
1037 views
sports വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഇന്ത്യ - ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ ഗ്രൗണ്ടിൽ ഒരു ആരാധകൻ അതിക്രമിച്ച് കയറുകയുണ്ടായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പലസ്തീനെ അനുകൂലിക്കുന്ന മുദ്രാവാക്യം എഴുതിയ ടീ ഷർട്ട് ധരിച്ചാണ് യുവാവ് എത്തിയത്.
sports|Edited byഷാനു മുഹമ്മദ്|TimesXP MalayalamUpdated: 20 Nov 2023, 4:08 pm