Lionel Scaloni: പരിശീലക സ്ഥാനത്ത് ലയണൽ സ്കലോനി തുടരും
1080 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅർജൻറൈൻ ഫുട്ബോൾ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാർത്ത പുറത്ത്. 2022 ഫിഫ ഖത്തർ ലോകകപ്പ് ഫുട്ബോൾ കിരീടത്തിൽ അർജൻറീനയെ എത്തിച്ച സൂപ്പർ പരിശീലകനായ ലയണൽ സ്കലോനി തൽസ്ഥാനത്ത് തുടരുമെന്ന റിപ്പോർട്ട് പുറത്ത്.