Story of Lionel messi and ballon dor: മറഡോണയുടെ ജന്മദിനത്തിൽ മെസി സ്പെഷ്യൽഅർജൻറീനയെ വിജയം ചൂടിച്ച ആ തകർപ്പൻ പ്രകടനമാണ് മെസിയെ പുരസ്കാരത്തിന് അർഹനാക്കിയത്. ലോകത്തെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബാളൻ ദ് ഓർ പുരസ്കാരം എട്ടാം തവണയും അർജൻറീന നായകൻ സ്വന്തമാക്കിയിരിക്കുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, കെവിന് ഡിബ്രൂയ്ന്, എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്കാരം സ്വന്തമാക്കിയത്.