Ranji Trophy kerala: രഞ്ജി ട്രോഫിയിൽ ഇനി കേരളം മുംബൈയെ നേരിടും
1065 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
രഞ്ജി ട്രോഫിയിൽ ഇത്തവണ ആഗ്രഹിച്ച തുടക്കമല്ല സഞ്ജു സാംസൺ നയിക്കുന്ന കേരള ടീമിന് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് ഗ്രൂപ്പ് കളികളിലും ടീമിന് ജയം നേടാൻ സാധിച്ചില്ല. രണ്ട് മത്സരങ്ങളിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ടീമിന് ആദ്യ മത്സരത്തിൽ ഒന്നാമിന്നിങ്സ് ലീഡും വഴങ്ങേണ്ടി വന്നു എന്നത് നിരാശാജനകമാണ്.