Kerala Blasters: ഇരട്ട ഗോളുകളുമായി പെപ്ര; സൂപ്പറായി കേരള ബ്ലാസ്റ്റേഴ്സ്
2566 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
2024 കലിംഗ സൂപ്പർ കപ്പിൽ മികച്ച കളിയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകളാണ് മഞ്ഞപ്പട നേടിയത്. ഘാന താരം ക്വാമെ പെപ്ര ഇരട്ട ഗോളുകൾ നേടിയപ്പോൾ മൊഹമ്മദ് അസറും ഒരു ഗോൾ നേടി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച പെപ്ര തന്നെയാണ് ഹീറോ ഓഫ് ദി മാച്ചും.