Kerala Blasters FC: ഈ താരങ്ങൾ ഇനിയും മഞ്ഞപ്പടയിൽ വേണം
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കേരള ബ്ലാസ്റ്റേഴ്സിലെ മികച്ച ചില വിദേശ താരങ്ങൾ 2023 - 2024 സീസണിനു ശേഷം ബ്ലാസ്റ്റേഴ്സിൽ ഉണ്ടായേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിലുള്ള നാല് പ്രധാന കളിക്കാർ ഈ സീസൺ അവസാനം ക്ലബ്ബുമായുള്ള കരാർ അവസാനിക്കും.