ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരമായ പ്രബീർ ദാസിനെക്കുറിച്ച് അറിയേണ്ടത് || Prabir Das player profile
1035 views
sports വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ2023 - 2024 സീസണിനുള്ള മുന്നൊരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരംഭിച്ചു. അടുത്ത സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരു റൈറ്റ് ബാക്ക് താരത്തിനെ സൈൻ ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശിയായ പ്രബീർ ദാസ് എന്ന 29 കാരനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കിയത്. എ ടി കെ, എ ടി കെ മോഹൻ ബഗാൻ, എഫ് സി ഗോവ, ഡെംപൊ ഗോവ, ബംഗളൂരു എഫ് സി തുടങ്ങിയ ക്ലബ്ബുകൾക്കു വേണ്ടി കളിച്ച പ്രബീർ ദാസിനെ കുറിച്ച് അറിയേണ്ടത് എല്ലാം.