Kerala Blasters Vibin Mohanan: പ്രധാന താരത്തിന് പരിക്ക്; ആശങ്കയിൽ മഞ്ഞപ്പട
1112 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മിന്നും ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന കളിയിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിയെ ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയിരുന്നു. കൊച്ചിയിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മഞ്ഞപ്പട ജയം കണ്ടത്.