Kolkata Knight Riders; കൊൽക്കത്ത ടീമിനും ആരാധകർക്കും ഒരു 'നശിച്ച രാത്രി' സമ്മാനിച്ച് ജോസ് ബട്ലർ
1071 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഇനിയുള്ള കാലം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉറക്കം കെടുത്തുന്ന പേടിസ്വപ്നങ്ങളിലൊന്നായി മാറിക്കഴിഞ്ഞ കളിയായിരുന്നു ഈഡൻ ഗാർഡനിൽ കഴിഞ്ഞ രാത്രി അവസാനിച്ചത്. ജയിച്ചുകഴിഞ്ഞെന്ന് ഉറപ്പിച്ച് സന്തോഷത്തോടെ ഗാലറിയെയും മറ്റു കളിക്കാരെയും നോക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഷോക്കേറ്റ പോലെയായിരുന്നു പതിനാലാം ഓവർ. തുടക്കം മുതൽ ഇന്നത്തെ ഗെയിം തങ്ങളുടേതാണ് എന്ന നിലയിലായിരുന്നു കളി.