IPL 2024: ഈ ഐപിഎൽ സീസണിലെ ആദ്യ ജയം, എങ്കിലും മുംബൈ ഇന്ത്യൻസ് ആശങ്കയിലാണ്
1045 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഒടുവിൽ ദൈവത്തിന്റെ പോരാളികളും വിജയമധുരം നുണഞ്ഞ് ഐ പി എല്ലിന്റെ പതിനേഴാം സീസൺ മുന്നേറുമ്പോൾ മുംബൈ ഇന്ത്യൻസ് എന്ന ടീമിന് ഇനിയും കടമ്പകളേറെ കടക്കാനുണ്ട്. വ്യക്തിഗത പെർഫോമൻസുകൾ കൃത്യമായി ഡെവലപ് ചെയ്യുന്നുണ്ടെങ്കിലും ടീമിന്റെ മൊത്തം പ്രകടനം വിലയിരുത്തിയാൽ ചില പാകപ്പിഴകൾ കൂടി പരിഹരിക്കാനുണ്ട്. മധ്യനിരയിലെ ബാറ്റിനും ബൗളിങ്ങും ഉൾപ്പടെ പല കാര്യങ്ങളിലും ടീമിന് തലവേദനയാകുന്ന ഘടകങ്ങളുണ്ട്.