Rajasthan Royals: രാജസ്ഥാന്റെ സൂപ്പർ താരം അടുത്ത മത്സരത്തിനില്ല?
1252 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഐപിഎൽ 2024 സീസണിലെ ഏറ്റവും മികച്ച ടീമാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. റോയൽസിന്റെ സീനിയർ പേസ് ബോളറായ സന്ദീപ് ശർമയാണ് ഇപ്പോൾ പരിക്കിന്റെ പിടിയിലുള്ളത്. ഗുജറാത്തിനെതിരായ അടുത്ത കളി അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണെന്ന് ആർസിബിക്കെതിരായ കളിക്കിടെ സംസാരിക്കവെയാണ് ബോളിങ് കോച്ച് ഷെയ്ൻ ബോണ്ട് വെളിപ്പെടുത്തിയത്.