IPL 2024 Mumbai Indians: പാണ്ഡ്യയ്ക്ക് 12 ലക്ഷം രൂപ പിഴ
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
മുംബൈ ഇന്ത്യൻസിന്റെ നായകനായത് മുതൽ ഹാർദിക് പാണ്ഡ്യയെ കഷ്ടകാലം പിന്തുടരുകയാണ്. ക്യാപ്റ്റൻസിയിലെ ചില തീരുമാനങ്ങളും ബാറ്റിങ്ങിലും ബോളിങ്ങിലും ഫോം കണ്ടെത്താൻ കഴിയാഞ്ഞതും കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ട്. ആദ്യ 6 കളികളിൽ നാലിലും തോറ്റിരുന്ന മുംബൈ കഴിഞ്ഞ ദിവസത്തെ ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയിരുന്നു.