കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന് | IPL 2023 winner | Chennai Super Kings |
1044 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
പതിനാറാം സീസൺ ഐപിഎൽ കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറുകളിൽ 214/4 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ മഴയെത്തുടർന്ന് സിഎസ്കെയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തിൽ രവീന്ദ്ര ജഡേജയുടെ നിശ്ചയ ദാർഢ്യം ചെന്നൈയെ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിടീച്ചു.
sportsTimesXP MalayalamUpdated: 30 May 2023, 10:40 am