കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന് | IPL 2023 winner | Chennai Super Kings |
പതിനാറാം സീസൺ ഐപിഎൽ കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറുകളിൽ 214/4 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ മഴയെത്തുടർന്ന് സിഎസ്കെയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തിൽ രവീന്ദ്ര ജഡേജയുടെ നിശ്ചയ ദാർഢ്യം ചെന്നൈയെ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിടീച്ചു.sportsTimesXP MalayalamUpdated: 30 May 2023, 10:40 am