India Pakistan Cricket Matches: ഇന്ത്യൻ ടീമിനായി മത്സരിച്ച 3 പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ
1075 views
sports വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂIndia Pakistan Cricket Matches ഇന്ത്യ - പാകിസ്താൻ ക്രിക്കറ്റ് മത്സരങ്ങൾ ആരാധകർക്ക് എന്നും ആവേശമാണ്. സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും വസീം അക്രം, വഖാൻ യൂനിസ് തുടങ്ങിയ പാക് ക്രിക്കറ്റേഴ്സും കളിക്കാരും ഏറ്റുമുട്ടിയപ്പോഴൊക്കെ കളിക്കളത്തിൽ തീപ്പൊരി ചിതറിയിട്ടുണ്ട്. 2023 ഏഷ്യ കപ്പിലാണ് ഇനി ഇന്ത്യ - പാക് ക്രിക്കറ്റ് പോരാട്ടം നടക്കാൻ പോകുന്നത്. സെപ്റ്റംബർ 2നാണ് ഏഷ്യ കപ്പിൽ ഇന്ത്യ - പാകിസ്താൻ മത്സരം നടക്കുക. ഒക്ടോബർ 14ന് ഇന്ത്യ - പാകിസ്താൻ ലോകകപ്പ് മത്സരവുമുണ്ടാകും. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായ മറ്റൊന്ന് ഇന്ത്യയ്ക്കായി ക്രിക്കറ്റ് മത്സരത്തിന് പാകിസ്താൻ കളിക്കാരുമെത്തിയിട്ടുണ്ട് എന്നതാണ്.