Manjappada ISL 2024: 'മികച്ച പ്രകടനം കാഴ്ചവെച്ചു'; മത്സരശേഷം പ്രതികരിച്ച് ഇവാൻ വുകോമനോവിച്ച്
1077 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഐഎസ്എല്ലിൽ കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ വർഷം ഒരു കളിയിൽ മാത്രം ജയിക്കാനായ മഞ്ഞപ്പട ഏറ്റവും ഒടുവിൽ കളിച്ച മത്സരത്തിൽ നോർത്തീസ്റ്റ് യുണൈറ്റഡിനെതിരെ പരാജയപ്പെട്ടിരുന്നു. എതിരാളികളുടെ ഗ്രൗണ്ടിൽ നടന്ന കളിയിൽ പരീക്ഷണ ടീമുമായെത്തിയ ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. പരാജയം നേരിട്ടതിന്റെ നിരാശയുണ്ടായിരുന്നുവെങ്കിലും വളരെ പോസിറ്റീവായാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് സംസാരിച്ചത്.