Wasim Jaffer About Sreesanth: വിക്കറ്റ് എടുക്കാൻ പഴം മതി
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ചില കാര്യങ്ങളിൽ ചിലർക്ക് ചില അന്ധവിശ്വാസങ്ങൾ ഉണ്ടാവും ഉദാഹരണത്തിന് ഈ ട്രസ് ഇട്ടാൽ ഇന്ന് എന്തെങ്കിലും മോശം നടക്കും അങ്ങനെ ചിലത്. ഇത്തരത്തിൽ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറാളിരുന്ന മലയാളി താരം ശ്രീശാന്തിനുണ്ടായിരുന്ന ഒരു അന്ധവിശ്വാസത്തെക്കുറിച്ച് വെളിപ്പടുത്തിരിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. പഴം കഴിച്ചാൽ തനിക്ക് വിക്കറ്റ് എടുക്കാൻ പറ്റും എന്നൊരു വിശ്വാസം ശ്രീശാന്തിന് ഉണ്ടായിരുന്നത്രെ. 2 ദിവസം പഴക്കമുളള പഴം അതിനായി ശ്രീശാന്ത് കഴിച്ചുവെന്നുവാണ് വസീം ജാഫർ പറയുന്നത്.ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയായിരുന്നു താരങ്ങളുടെ അന്ധവിശ്വാസങ്ങളെക്കുറിച്ച് വസീം ജാഫറും മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനും സംസാരിച്ചത്.