Cristiano Ronaldo goals: റൊണാൾഡോയ്ക്ക് അഞ്ചാം തവണയും പുരസ്കാരം; രണ്ടാം സ്ഥാനത്ത് മെസി
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ക്രിസ്റ്റ്യാനോ റൊണാൾഡോ ഗംഭീര ഫോമിൽ കളിച്ച വർഷമാണ് കഴിഞ്ഞുപോയത്. ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും റൊണാൾഡോ വമ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 2022 അവസാനം റൊണാൾഡോയ്ക്ക് ഏറെ പ്രതിസന്ധികൾ ഉണ്ടായിരുന്നു.