ഫെഡോർ സെർനിച്ച് ബ്ലാസ്റ്റേഴ്സിൽ മാറ്റം കൊണ്ടു വരുമോ?
1315 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂയൂറോപ്പിൽ മികച്ച റെക്കോഡുള്ള ഈ ലെഫ്റ്റ് വിങ്ങർ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ എത്തുമ്പോൾ ടീമിന്റെ കളിയിലും മാറ്റം വരുമെന്നാണ് കരുതപ്പെടുന്നത്.ഐ എസ് എൽ 2023-24 സീസണിലെ അവസാന പാതിയിൽ ദിമിത്രിയോസ് - പെപ്ര - ഫെഡോർ ചെർണിച്ച് ത്രയം ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ മികവ് കാട്ടിയാൽ കന്നിക്കിരീടം എന്ന സ്വപ്നം കൊമ്പന്മാർ പൂവണിയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ക്ലബ് തലത്തിൽ 404 മത്സരങ്ങളിൽ 66 ഗോളും 49 അസിസ്റ്റും ദേശീയ ടീം ജഴ്സിയിൽ 89 മത്സരങ്ങളിൽ 14 ഗോളും നാല് അസിസ്റ്റും ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരമായ ലിത്വാനിയൻ ക്യാപ്റ്റനുണ്ട്.