എമിലിയാനൊ മാർട്ടിനസ് ഇന്ത്യയിലേക്ക് | Emiliano Martinez |
1028 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ ജേതാക്കളായ അർജന്റൈൻ ടീമിന്റെ ഗോൾ കീപ്പർ എമിലിയാനൊ മാർട്ടിനെസ് ഇന്ത്യയിലേക്ക് എത്തുന്നു. വാർത്താക്കേറ്റതോടെ ആരാധകർ ഏറെ സന്തോഷത്തിൽ ആണ്. കോൽക്കത്തയിൽ ആയിരിക്കും എമിലിയാനൊ മാർട്ടിനെസ് എത്തുക. മുൻ കാലങ്ങളിൽ ഫുട്ബോൾ ഇതിഹാസങ്ങളായ ബ്രസീലിന്റെ പെലെ, അർജന്റീനയുടെ ഡിയേഗൊ മാറഡോണ തുടങ്ങിയവരെ കോൽക്കത്തയിൽ എത്തിച്ച ഗ്രൂപ്പ് ആണ് എമിലിയാനൊ മാർട്ടിനെസിനെസിന്റെ സന്ദർശനത്തിനും ചുക്കാൻ പിടിക്കുന്നത്. ജൂൺ - ജൂലൈ മാസങ്ങളിൽ ആയിരിക്കും എമിലിയാനൊ മാർട്ടിനെസ് കോൽക്കത്തിയിൽ എത്തുക. ജൂൺ - ജൂലൈ മാസങ്ങളിൽ ആയിരിക്കും എമിലിയാനൊ മാർട്ടിനെസ് കോൽക്കത്തിയിൽ എത്തുക.