Dinesh karthik : ദിനേഷ് കാർത്തിക്ക് ഐപിഎല്ലിൽ നിന്നും വിരമിക്കുന്നുവോ?
1030 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ദിനേഷ് കാർത്തിക്ക് ഐപിഎല്ലിൽ നിന്നും വിരമിക്കുന്നുവെന്ന് റിപ്പോർട്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണു താരം നിലവിൽ കളിക്കുന്നത്. അന്താരാഷ്ട്ര കരിയറിന്റെ കാര്യത്തിലും ദിനേഷ് കാർത്തിക്ക് വൈകാതെ തന്നെ തീരുമാനം എടുക്കുമെന്നാണ് ഇഎസ്പിഎൻ ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്യുന്നത്.