Kerala Blasters Dimitrios Diamantakos: പുത്തൻ നേട്ടം ബ്ലാസ്റ്റേഴ്സിലെത്തിക്കാൻ ഡയമാന്റകോസ്
2026 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ദിമിത്രിയോസ് ഡയമാന്റകോസാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കാഴ്ചവെക്കുന്ന വമ്പൻ പ്രകടനങ്ങൾക്ക് പിന്നിൽ നിർണായകമായ ഒരു പങ്ക് വഹിക്കുന്ന താരങ്ങളിൽ പ്രധാനി. ഗോളടിപ്പിക്കാൻ അവസരങ്ങൾ ഒരുക്കി നൽകുന്നതിലും മികച്ചു നിൽക്കുന്നുണ്ട് ഡയമാന്റകോസ്.