Gautam Gambhir: ധോണി എക്കാലത്തെയും മികച്ച ക്യാപ്റ്റൻ - ഗൗതം ഗംഭീർ
1031 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
എം എസ് ധോണിയെ പുകഴ്ത്തി ഗൗതം ഗംഭീർ. എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് എം എസ് ധോണിയെന്നും അദ്ദേഹം തോൽക്കാൻ ഇഷ്പ്പെടാത്ത ആളാണെന്നും ഗംഭീർ പറഞ്ഞു. എങ്ങനെ ടീമിനെ നയിക്കണമെന്ന് ആൾക്ക് കൃത്യമായി അറിയാമെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ധോണിയോട് എപ്പോൾ ചോദിച്ചാലും മത്സരം വിജയിക്കണമെന്നാണ് പറയുകയെന്നും ഗംഭീർ പറഞ്ഞു.