MS Dhoni: പ്രായമാകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെ ക്രിക്കറ്റിനെ അമ്പരപ്പിച്ച് ധോണി
1120 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ആയതിനുശേഷമാണ് ധോണിക്ക് തല എന്ന് വിളിപ്പേര് വന്നത്. നായകൻ, ഗ്യാങ് ലീഡർ എന്നിങ്ങനെ അർത്ഥമുള്ളൊരു പദം ചെന്നൈ ആരാധകർ ധോണിക്ക് നൽകുകയായിരുന്നു. 42 ആം വയസ്സിൽ തന്റെ കഴിവുകളിൽ ഒരു കുറവുമില്ലാതെ ധോണി നടത്തുന്ന പ്രകടനം കണ്ട് ആരാധകർ ത്രില്ലിലാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ ക്യാച്ച് വൈറലായി. ചെന്നൈ ഗുജറാത്ത് മത്സരത്തിലാണ് ധോണിയുടെ ഡൈവ് ക്യാച്ച്. മിച്ചലിന്റെ പന്തിൽ വിജയ് ശങ്കറിന്റെ ബാറ്റിൽ ഒന്നുരസി.