Al Nassr FC: ഏഷ്യൻ രാജാക്കന്മാരായി അൽ നസർ; രണ്ടാം സ്ഥാനം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സോഷ്യൽ മീഡിയ കണക്കിൽ ഒന്നാമന്മാരായിരിക്കുകയാണ് ക്രിസ്റ്റ്യാനോയുടെ അൽ നസർ എഫ്.സി. ഡിസംബർ മാസം ഇൻസ്റ്റഗ്രാം ഇൻട്രാക്ഷനിൽ ഏഷ്യൻ ക്ലബ്ബുകളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് അൽ നസർ എഫ്.സിയാണ്. അതേസമയം, രണ്ടാം സ്ഥാനത്ത് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ് നിലവിലുള്ളത്. 26.3 മില്ല്യൺ ഇൻസ്റ്റഗ്രാം ഇൻട്രാക്ഷനാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. ഇത് മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്നതാണ്