Cristiano Ronaldo Saudi Pro League: ഗോൾ റെക്കോഡുകളുമായി വീണ്ടും ക്രിസ്റ്റ്യാനോ
1141 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ എഫ്സി അവസാനം കളിച്ച മത്സരത്തിൽ വമ്പൻ വിജയമാണ് നേടിയത്. അൽ അഖ്ദൂദിനെയാണ് അൽ നസർ തകർത്തുവിട്ടത്. ക്രിസ്റ്റ്യാനോ ഇരട്ടഗോൾ നേടി മത്സരത്തിൽ ജയിച്ചതോടെ പോയൻറ് പട്ടികയിൽ അൽ ഹിലാലിന് തൊട്ടുപിന്നാലെ ടീം രണ്ടാം സ്ഥാനത്തുമാണ്.