ബ്ലാസ്റ്റേഴ്സിനെ കളി പഠിപ്പിച്ച്, ആരാധക ഹൃദയം കീഴടക്കിയ പരിശീലകർ | Top 5 Managers Of Kerala Blasters FC
1087 views
sports വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേരള ബ്ലാസ്റ്റേഴ്സ് പിറവിയെടുത്തതിന് ശേഷം ഇന്ത്യൻ ഫുട്ബോളിൽ 9 സീസണുകൾ കഴിഞ്ഞു. താൽക്കാലിക പരിശീലകരടക്കം പതിമൂന്നോളം പേർ ഈ കാലയളവിൽ ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റു. അതിൽ കുറച്ച് പേരൊക്കെ ആരാധകരുടെ ഹൃദയത്തിലും ഇടം പിടിച്ചവരാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകർ ആരെല്ലാമെന്ന് ചോദിച്ചാൽ ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്ന കുറച്ച് പേരുകളുണ്ട്. മികവുറ്റ പലരും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലകർ ആയെങ്കിലും ആരുടെ കാലഘട്ടത്തിലാണ് ക്ലബ് മികച്ചു നിന്നത്? ക്ലബ്ബിന്റെ മികച്ച പരിശീലകരിലേക്ക് ഒന്നു നോക്കാം.