കാസെമിറൊ അൽനാസറിലേക്കെന്ന് റിപ്പോർട്ട്; പ്രതികരിക്കാതെ താരം
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
അൽ നസർ എഫ്സി ഏറെ നാളായി ടീമിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന തരാം ഉടൻ ക്ലബിൽ എത്തുമെന്ന് റിപ്പോർട്ട്. ബ്രസീൽ ഡിഫെൻസീവ് മിഡ്ഫീൽഡർ ആയ കാസെമിറൊയുമായാണ് അൽ നസർ എഫ് സി ഏകദേശം കരാറിലായിരിക്കുന്നത്.