Kerala Blasters ISL: ബ്ലാസ്റ്റേഴ്സിന്റെ ശ്രമം പാഴായി; ഇനി പ്രതീക്ഷ ഐഎസ്എൽ രണ്ടാം ഘട്ടത്തിൽ
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയോട് തോറ്റ മഞ്ഞപ്പട തലതാഴ്ത്തിയാണ് കലിംഗ സൂപ്പർ കപ്പിലിൽനിന്നും മടങ്ങുന്നത്. കൂടുതൽ ശക്തിയോടെ മഞ്ഞപ്പടയെത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.