Kerala Blasters ISL: ബ്ലാസ്റ്റേഴ്സിന്റെ ശ്രമം വിഫലം; ഇനി പ്രതീക്ഷ സൂപ്പർ ലീഗിൽ
1151 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
കന്നിക്കിരീടം എന്ന ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം ഈ സീസണിലും പൂവണിയില്ലേ? ഇതാണ് ഇപ്പോൾ ആരാധകരുടെ സംശയം. ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരത്തിൽ ജംഷഡ്പുർ എഫ് സിക്ക് മുന്നിൽ തോൽവിയോടെ സെമി ഫൈനൽ സാധ്യത അവസാനിച്ചതോടെയാണ് ഈ ചോദ്യം ഉയർന്നിരിക്കുന്നത്.