Blasters Adrian Luna Injury: അഡ്രിയാൻ ലൂണയ്ക്ക് ഗുരുതര പരിക്ക്
1051 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്ക് പരിശീലനത്തിനിടെ ഗുരുതര പരിക്ക് പറ്റിത് ബ്ലാസ്റ്റേഴ്സ് ടീമിന് വീണ്ടും തിരിച്ചടിയായി. കൊച്ചി പനമ്പിള്ളിനഗർ മൈതാനിയിൽ നടന്ന പരിശീലനത്തിനിടെയായിരുന്നു പരിക്ക് പറ്റിയത്. കാൽമുട്ടിനാണ് ഗുരുതര പരിക്കുപറ്റിയത്. മുംബൈയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നും ശേഷം മുംബൈയിൽ ഒരാഴ്ചയോളം വിശ്രമത്തിലായിരിക്കുമെന്നുമാണ് റിപ്പോർട്ട്.