Yesvantpur Kochuveli Express: യശ്വന്ത്പുർ - കൊച്ചുവേളി സർവീസ് നാളെ; ബുക്കിംഗ് ആരംഭിച്ചു
1015 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപൊങ്കൽ അവധി കണക്കിലെടുത്ത് കേരളത്തിലേക് പുതിയ ട്രെയിൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലേക്കുള്ള ട്രെയിൻ സർവീസ് നാളെ രാത്രി 11:55ന് പുറപ്പെടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മടക്കയാത്ര ഞായറാഴ്ച രാത്രി 10 മണിക്ക് ആരംഭിക്കും. ബെംഗളൂരു മലയാളികൾക്ക് നാട്ടിലെത്താൻ ഏറെ സഹായകരമാകുന്ന സർവീസാണിതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ട്രെയിൻ ബുക്കിങ് ആരംഭിച്ചു. ബെംഗളൂരുവിലും കോയമ്പത്തൂരിലുമുള്ള മലയാളികൾക്ക് ഏറെ സഹായകരമാകുന്ന സർവീസാണിത്. ഉത്സവകാലങ്ങളിൽ വിവിധ നഗരങ്ങളിൽ നിന്ന് നേരത്തെയും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു